E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

പാലിയേക്കരയില്‍ സമാന്തരപാത തുറന്നത് ആഘോഷമാക്കി നാട്ടുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ ഒഴിവാക്കി പോകാനുള്ള സമാന്തരപാത തുറന്നത് നാട്ടുകാര്‍ ആഘോഷമാക്കി. രാഷ്ട്രീയകക്ഷി ഭേദമെന്യേ എത്തിയ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വഴി തുറന്നത്. കൂറ്റന്‍ ഇരുമ്പിട്ടാണ് നേരത്തെ ടോള്‍ കമ്പനി സമാന്തര പാത അടച്ചത്. ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രം പോകാവുന്ന വഴി. കാറുകള്‍ക്ക് പോകാന്‍ പാകത്തില്‍ സമാന്തരപാതയുടെ കവാടം തുറക്കണമന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണക്കൂടം വഴി തുറക്കാനിറങ്ങി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ആദ്യം ഇരുമ്പു കഷണം അറുത്തുമാറ്റി. 

പിന്നെ, ജെ.സി.ബി ഉപയോഗിച്ച് തടസങ്ങളെല്ലാം മാറ്റി. പത്തു ദിവസം കഴിഞ്ഞാല്‍ ടോള്‍ കമ്പനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ തീരുമാനം പറയും. ഈ ദിവസമത്രയും സമാന്തരപാത തുറന്നിടും. കാര്‍ യാത്രക്കാര്‍ക്കു ഇതുവഴി കൊച്ചി ഭാഗത്തേയ്ക്കു ടോള്‍ നല്‍കാതെ പോകാം. സമാന്തരപാതയില്‍ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടം ഉറപ്പാണെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. ബദല്‍ വഴിയില്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാനിടയുള്ള കുരുക്ക് പരിഹരിക്കാന്‍ പൊലീസിനെ നിയോഗിക്കും.