തൃശൂര്‍ പുള്ള് ഗ്രാമത്തിലെ ഓണക്കാല ഓര്‍മകള്‍ പങ്കുവച്ച് നടി മഞ്ജു വാര്യര്‍. ഓണപ്പാട്ട് പാടി മന്ത്രി സി.രവീന്ദ്രനാഥ്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഓണാഘോഷമായിരുന്നു വേദി.
എന്തുക്കൊണ്ട് ഓണത്തിന് പൂക്കളമിടുന്നു? തൃക്കാക്കരപ്പനെ ഒരുക്കുന്നത് എന്തിന്? തുടങ്ങി ഒരുകൂട്ടം ഓണചോദ്യങ്ങളും ഉത്തരവുമായി മന്ത്രി സി.രവീന്ദ്രനാഥ് ഒരിക്കല്‍ക്കൂടി അധ്യാപകനായി.
ഓണത്തിന് പൂക്കളമിടുന്നതിനേക്കാള് ആവേശം നല്‍കിയിരുന്നത് ബന്ധുക്കളെ ഒന്നിച്ചു കാണുമ്പോഴുള്ള സന്തോഷമാണെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. സോട്ട് മഞ്ജു വാര്യര്‍.
മഞ്ജു വാര്യര്‍ക്കു ഓണാശംസ നേരാന്‍ നഗരത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരും ചടങ്ങിന് എത്തിയിരുന്നു.