E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

രുചി വൈവിധ്യങ്ങളുമായി ആലപ്പുഴയില്‍ കെടിഡിസിയുടെ പായസമേള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രുചി വൈവിധ്യങ്ങളുമായി ആലപ്പുഴയില്‍ കെടിഡിസിയുടെ പായസമേള. ചക്കപ്പായസവും ഈന്തപ്പഴപായസവുമാണ് മേളയിലെ ഇത്തവണത്തെ ആകര്‍ഷണം 

കെടിഡിസിയുടെ ഒാണക്കാല പായസമേളയില്‍ പാലടയ്ക്കാണ് എന്നും പ്രിയം. ഇത്തവണ പരിപ്പും ഗോതമ്പും ചക്കയും മുന്തിരിയും ഈന്തപ്പഴവുമെല്ലാം മധുരംപുരണ്ട് എത്തിയിട്ടുണ്ട്. കളപ്പുര മോട്ടല്‍ ആരാമിലാണ് പായസമേള. ആദ്യദിനം തന്നെ ഏറെ ആവശ്യക്കാരെത്തി. 

ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍ മേള ഉദ്ഘാടനം ചെയ്തു. ലിറ്ററിന് 270 രൂപയാണ് പായസവില.