E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ജനറൽ ആശുപത്രിയിലെ രോഗികൾക്ക് സംഗീത സാന്ത്വനം പകർന്ന് പി മോഹൻദാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് സംഗീത സാന്ത്വനം പകർന്ന് മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി. മോഹൻദാസ്. ബിനാലെ ഫൗണ്ടേഷന്റെ പ്രതിവാര സംഗീത സാന്ത്വനം പരിപാടിയിലാണ് പി.മോഹൻദാസ് ഗായകന്റെ റോളിൽ രോഗികൾക്ക് മുന്നിലെത്തിയത്. 

മനുഷ്യാവകാശ കമ്മിഷനിൽ പരാതിയുമായെത്തുന്നവർക്ക് ആശ്വാസം പകരുന്ന ആക്ടിങ് ചെയർമാൻ പി. മോഹൻദാസ് താൻ നല്ലൊരു പാട്ടുകാരൻ കൂടിയാണെന്ന് പാടി തന്നെ തെളിയിച്ചു. 

ജനറൽ ആശുപത്രിയിലെ കാൻസർ രോഗികളുടെ ചികിത്സാസഹായ പദ്ധതികൾക്കുള്ള എല്ലാ വിധ പിന്തുണയും പി. മോഹൻദാസ് വാഗ്ദാനം ചെയ്തു, ഹൈക്കോടതിയിലെ മ്യൂസിക് ലവേഴ്സ് ഗ്രൂപ്പ് അംഗങ്ങളും രോഗികൾക്കായി ഗാനങ്ങൾ ആലപിച്ചു