E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൂത്താട്ടുകുളം മൂവാറ്റുപുഴ പാതയില്‍ അപകടങ്ങള്‍ പതിവാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എം.സി.റോഡില്‍ കൂത്താട്ടുകുളം മൂവാറ്റുപുഴ പാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. രണ്ടു മാസത്തിനിടെ പത്തിലേറെ അപകടങ്ങളാണ് ഈ പാതയില്‍ ഉണ്ടായത്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന്‍റെ മുഖ്യകാരണം. കൂത്താട്ടുകുളം സ്വദേശി ഡാന്‍റിസ് എബ്രഹാം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചയച്ച എന്‍റെ വാര്‍ത്ത. 

 കൂത്താട്ടുകുളത്തു നിന്ന് മൂവാറ്റുപുഴയിലേക്കുളള ദൂരമത്രയും ഇങ്ങനെ വളഞ്ഞുപുളഞ്ഞാണ് റോഡിന്‍റെ കിടപ്പ്. സാധാരണ വേഗത്തില്‍ വണ്ടി ഓടിച്ചാലും ഈ വളവുകള്‍ തിരിയുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സ്ഥിതി. ഈ വളവുകള്‍ മാത്രമല്ല. റോഡിന്‍റെ ചിലയിടങ്ങളിലെ അപ്രതീക്ഷിതമായ ചരിവുകളും അപകടത്തിന് കാരണമാകുന്നുണ്ട്. 

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ ഭാഗത്ത് ഇത്തരത്തിലുണ്ടായ അപകടങ്ങളുടെ ചിത്രങ്ങളാണിത്. ചെറുതും വലുതുമായ പത്തിലേറെ അപകടങ്ങളുണ്ടായി. തമിഴ്നാട്ടില്‍ നിന്നുളള ചരക്കുലോറി മറിഞ്ഞുണ്ടായ അപകടമാണ് ഒടുവിലത്തേത്. അപകടങ്ങള്‍ പതിവായ ഉപ്പുതറ ഭാഗത്തെ താമസക്കാരന്‍ സന്തോഷ് പറയുന്നത് കേള്‍ക്കുക. 

 കെഎസ്ടിപി പദ്ധതിയില്‍ നിര്‍മിച്ച റോഡാണ്. പക്ഷേ അപകടങ്ങള്‍ പതിവായിട്ടും കെഎസ്ടിപിക്കാരോ പൊതുമരാമത്തുകാരോ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല.