E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

എണ്‍പതാം പിറന്നാളിന്റെ മധുരമുണ്ട് വെള്ളാപ്പള്ളി നടേശന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എണ്‍പതാം പിറന്നാളിന്റെ മധുരമുണ്ട് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ജന്മദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.  

അമ്പാതാംവിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് എണ്‍പതാം പിറന്നാള്‍ എത്തിയത്. ഭാര്യയ്ക്കൊപ്പം കേക്ക് മുറിച്ചു. പ്രത്യേക പ്രാര്‍ത്ഥനകളും പിന്നെ ആഘോഷവും. ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം വി.മുരളീധരന്‍ ഉള്‍പ്പടെ ആശംസകള്‍ നേരാന്‍ നിരവധിപേര്‍ എത്തി. അതിന്റെ സന്തോഷം വെള്ളാപ്പള്ളി തുറന്നു പറഞ്ഞു. 

കണ്ടാല്‍ എണ്‍പതുപറയില്ലല്ലോ എന്ന ചോദ്യത്തിന് പാവങ്ങളുടെ പ്രാര്‍ത്ഥനയും ദൈവകൃപയും  മറുപടിയായെത്തി. കളിച്ചുകുളങ്ങരയിലെ വീട്ടില്‍ പിറന്നാള്‍ ആശംസിക്കാനെത്തിയ എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു