E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:09 PM IST

Facebook
Twitter
Google Plus
Youtube

More in Central

ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയായ കെവിഎമ്മില്‍ നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങി. മാനേജ്മെന്റ് മാനസികമായി പീഢിപ്പിക്കുന്നതായാണ് പരാതി. നൂറോളം നഴ്സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത് 

കെ വി എം ല്‍ നഴ്സ്മാരുടെ സംഘടന രൂപപെട്ടതോടെ അധികൃതരുടെ ഭാഗത്ത് പ്രതികാര നടപടി ഉണ്ടായതെന്ന് ജീവനക്കാര്‍ പറയുന്നു. 

മൂന്ന് ഷിഫ്റ്റ് സന്പ്രദായം നടപ്പിലാക്കണമെന്നാവശ്യപെട്ട് കഴിഞ്ഞമാസം 14 ന് ചര്ച്ചയ്ക്ക് നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് അഡ്മിനിസ്ട്രേറ്റീവ് മാത്രമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. അതുമൂലം ചര്‍ച്ച അലസുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരിൽ. രണ്ടു പേരെ ആശുപത്രിയില്‍നിന്ന് പുറത്താക്കിയിരുന്നു ജീവനക്കാരെ പുറത്താക്കിയ നടപടികൾക്ക് പുറമെ നിയമാനുസൃതമായ ആനുകൂല്യങ്ങൾ കൂടി നൽകാൻ തയ്യാറാകാത്ത മാനേജ്മെന്റ്‌ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത് 

ആശുപത്രിയിലെ നേഴ്സുമാരെ കൂടാതെ മുഴുവൻ ജീവനക്കാരെയും സംഘടിപ്പിച്ച് കൊണ്ട് സമരം ശക്തമാക്കാനാണ് നഴ്സുമാരുടെ തീരുമാനം