E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ബവ്റിജസ് ഔട്ട്‌ലെറ്റിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ അറസ്റ്റ് ചെയ്തു നീക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ ജില്ലയിലെ രണ്ടിടത്ത് ബവ്റിജസ് ഔട്ട്്ലെറ്റിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എടമുട്ടത്തും കൊട്ടേക്കാടുമാണ് സമരക്കാരെ അറസ്റ്റ് ചെയ്തത്. എടമുട്ടം ബവ്റിജസ് ഔട്ട്്ലെറ്റിലേക്ക് മദ്യം കൊണ്ടുവരാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് അകമ്പടിയില്‍ മദ്യം എത്തിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. 

മൂന്നടി വീതി മാത്രമുള്ള വഴിയിലൂടെയാണ് തലചുമടായി മദ്യകേയ്സുകള്‍ തൊഴിലാളികള്‍ കൊണ്ടുപോയത്. വലിയ വഴി തൊട്ടടുത്തുണ്ടെങ്കിലും സ്വകാര്യ റോഡായതിനാല്‍ അതുവഴി മദ്യം കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. സമരക്കാര്‍ നടുറോഡില്‍ കുത്തിയിരുന്നതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 

കൊട്ടേക്കാട് ജനവാസ കേന്ദ്രത്തില്‍ തുറന്ന ബവ്റിജസ് ഔട്ട്‌ലെറ്റിലേയ്ക്ക് മദ്യം എത്തിച്ച ഉടനെ, പരിസരവാസികള്‍ തടഞ്ഞു. എന്നാല്‍ , പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. മദ്യവില്‍പന ശാലയ്ക്കെതിരായ സമരം ഈ രണ്ടിടത്തും ശക്തമായി തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.