E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ലോകസമാധാനത്തിനായി വിദ്യാർഥികളുടെ ഫിംഗർ ഡാൻസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകസമാധാനത്തിന് െഎക്യദാര്‍ഢ്യമേകി ഫിംഗര്‍ ഡാന്‍സുമായി വിദ്യാര്‍ഥികള്‍‍. ഡാന്‍സ് കൊറിയോഗ്രഫറായ ഇംമ്തിയാസ് അബൂബക്കറാണ് മരട് ഗ്രിഗോറിയന്‍ സ്കൂളിലെ വിദ്യാര്‍ഥികളെ ഫിംഗര്‍ ഡാന്‍സിനായി അണിനിരത്തിയത്. ലോകസമാധാനത്തിനായി ഒരുമിച്ചുനില്‍ക്കുക എന്ന സന്ദേശം ഉള്‍ക്കൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ ഈ ഒത്തുചേരല്‍. അഞ്ഞൂറ്റിയേഴ് വിദ്യാര്‍ഥികളെ ഒരുമാസത്തിലധികം പരിശീലിപ്പിച്ചാണ് ഫിംഗര്‍ ഡാന്‍സിനായി തയാറെടുപ്പിച്ചത്. ഡാന്‍സ് സിനിമ കൊറിയോഗ്രഫറായ പള്ളുരുത്തി സ്വദേശി ഇംമ്തിയാസ് അബൂബക്കറിന്‍റേതാണ് ആശയം. 

finger-dance-2

ഇത്തരത്തിലൊരു ആശയം ഇതാദ്യമാണെന്ന് പറയുന്നു ഇംമ്തിയാസ്. അതുകൊണ്ടുതന്നെ ഗിന്നസ് ബുക് ഒാഫ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ക്ക് ഉള്‍പ്പടെ വീഡിയോ കൈമാറി കാത്തിരിക്കുകയാണ് ഇംമ്തിയാസ്.