E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

വനിതാ പൊലീസുകാരായി ഇനി ബിടെക് ബിരുദധാരികളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരള പൊലീസില്‍ വനിതാ പൊലീസുകാരായി ഇനി ബിടെക് ബിരുദധാരികളും. തൃശൂരില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മൂന്നുറിലേറെ വനിതാ പൊലീസുകാരില്‍ അഞ്ചു പേര്‍ ബിടെക് ബിരുദധാരികളാണ്.  

357 വനിതാ പൊലീസുകാരാണ് പുതിയതായി കേരള പൊലീസിന്റെ ഭാഗമായത്. ഇവരില്‍  ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഒന്‍പതു മാസം നീണ്ട പരിശീലനത്തിനൊടുവിലായിരുന്നു പാസിങ് ഔട്ട്. ഭീകരവിരുദ്ധ സേനയുടെ സംഘത്തില്‍ രണ്ടാഴ്ചത്തെ പരിശീലനവും ഇവര്‍ക്കു നല്‍കിയിരുന്നു. തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട ്സ്വീകരിച്ചു. 

സ്ത്രീ സുരക്ഷയ്ക്കു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ വനിതാ പൊലീസുകാരെ സേനയില്‍ എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പറഞ്ഞു. ഡി.ജി.പി.:ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിനെത്തി. പാസിങ് ഔട്ട് പരേഡിന് സാക്ഷ്യംവഹിക്കാന്‍ വനിതാ പൊലീസുകാരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു.