E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി-സേലം വാതകപ്പൈപ്പ് ലൈനിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി.സേലം വാതക പൈപ്പ് ലൈനിനെതിെര സമരം ശക്തമാക്കാന്‍ ജനകീയ സമിതിയുടെ നീക്കം. തൃശൂര്‍ , എറണാകുളം, പാലക്കാട് ജില്ലകളില്‍നിന്നുള്ളവരാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഇതിനിടെ, പാലക്കാട് കലക്ടര്‍ നാളെ ബുധന്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. 

കൊച്ചിയില്‍ നിന്ന് സേലത്തേയ്ക്കുള്ള വാതക പൈപ്പ് ലൈനിന് എതിരെയാണ് പ്രതിഷേധം. പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട്, പാചക വാതകം കൂടി പൈപ്പിലൂടെ കൊണ്ടുപോകുമെന്നാണ് പറയുന്നത്. 

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമോയെന്ന് ഇനിയും സംശയമുണ്ട്. മാത്രവുമല്ല, പതിനെട്ടു മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തെങ്കിലും ഇതുവരെ നഷ്ടപരിഹാരം കിട്ടിയില്ല. പൈപ്പ് കടന്നുപോകുന്ന ഭാഗങ്ങളില്‍ സ്ഥലം വില്‍ക്കാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈന്‍ സ്ഥാപിക്കണമെങ്കില്‍ ജനകീയ പ്രതിഷേധം തണുക്കേണ്ടി വരും. ഇതിനായുള്ള ശ്രമങ്ങളാണ് തുടരുന്നത്.