E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലുവ കുന്നുംപുറത്ത് കെട്ടിടം ഇടിഞ്ഞ് താഴ്ന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കനത്തമഴയിൽ ആലുവ കുന്നുംപുറത്ത് കെട്ടിടം ഇടിഞ്ഞ് താഴ്ന്നു. ഹരിജൻ സഹകരണസംഘത്തിന്റെ വാടകസാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടമാണ് വൈകിട്ടോടെ ഇടിഞ്ഞത്. ആളപായം ഇല്ല. 

ദിവസങ്ങളായി പെയ്യുന്ന മഴയിൽ കെട്ടിടത്തിന്റെ തറനിരപ്പ് ഇടിഞ്ഞതാണ് കെട്ടിടം തകരാൻ കാരണമായത്. കുന്നുംപുറം സ്വദേശി തങ്കമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വർഷങ്ങളായി ഹരിജൻ സഹകരണസംഘമാണ് ഉപയോഗിക്കുന്നത്. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വാടകസാമഗ്രികളായ കസേരകളും പാത്രങ്ങളും നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കു്ന്നു. 

കെട്ടിടത്തിന്റെ മേൽക്കൂര വീണ് തൊട്ടടുത്ത കെട്ടിടത്തിനും നാശനഷ്ടമുണ്ടായി. മുപ്പത് വർഷത്തോളം പഴക്കമുള്ളതാണ് മഴയിൽ തകർന്ന കെട്ടിടം. അപകടസമയത്ത് കെട്ടിടത്തിനകത്ത് ആരും ഇല്ലാതിരുന്നത് കാരണം ആളപായം ഒഴിവായി.