E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

പാടം നികത്തൽ തടഞ്ഞവരെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ നാട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം പെരുമ്പാവൂരില്‍ പാടം നികത്തി അരിമില്ല് നിര്‍മിക്കാനുളള ശ്രമം തടഞ്ഞ നാട്ടുകാരെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. സ്ത്രീകളടക്കമുളളവര്‍ക്ക് മര്‍ദ്ദനമേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പേരിനൊരു കേസെടുത്തതല്ലാതെ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ചെറുവിരലനക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

പെരുമ്പാവൂര്‍ ഇടവൂര്‍ കൊടുവേലിത്തുറയില്‍ പാടം നികത്തി അരമില്ല് തുടങ്ങാനുളള സ്വകാര്യ ഗ്രൂപ്പിന്‍റെ ശ്രമത്തിനെതിരെ നാട്ടുകാര്‍ ഏറെക്കാലമായി സമരത്തിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പാടം നികത്താനായി മണ്ണുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ സ്ത്രീകളടക്കമുളളവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. 

എന്നാല്‍ മര്‍ദ്ദിച്ചവരെ കുറിച്ച് കൃത്യമായ വിവരം പൊലീസിന് നല്‍കിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്നാണ് ആരോപണം. സംഭവം നടന്നതിനു പിന്നാലെ കേസെടുത്തതല്ലാതെ പ്രതികളെ കണ്ടെത്താനുളള ഒരു നടപടിയും പൊലീസ് കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസ് അനാസ്ഥയ്ക്കെതിരെ സമരം തുടങ്ങാനുളള തീരുമാനത്തിലാണ് നാട്ടുകാര്‍.