പ്രതിബദ്ധതയും സത്യസന്ധതയും മാധ്യമപ്രവർത്തനത്തിന് അത്യാവശ്യമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മനോരമ സ്കൂൾ ഒാഫ് കമ്യൂണിക്കേഷൻസിന്റെ ബ്രോഡ്കാസ്റ്റ് ജേർണലിസം ആദ്യ ബാച്ചിന്റെ ബിരുദദാനം കോട്ടയത്തു നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാസ്കോം ട്രസ്റ്റി ജയന്ത് മാമ്മൻ മാത്യു, ഡയറക്ടർ പ്രൊഫസർ കെ. തോമസ് ഉമ്മൻ, അസോസിയേറ്റ് ഡയറക്ടർ എ. രവിശങ്കർ, പ്രൊഫസർ എ. സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.
Advertisement