E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

റേഷൻ കാർഡ് ലഭിച്ചില്ല; തലവടി നിവാസികൾ സമരത്തിന് ഒരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ തലവടി പഞ്ചായത്തില്‍ നാനൂറ്റിയൻപത് കുടുംബങ്ങൾ റേഷൻ സംവിധാനത്തിൽനിന്ന് പുറത്ത്. പുതിയ പട്ടിക പ്രകാരം കാർഡ് ലഭിക്കാത്തതിനാൽ നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ്. ആദ്യഘട്ടത്തിൽ സപ്ലൈ ഓഫീസ് ഉപരോധിക്കും. 

സർക്കാർ പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തപ്പോൾ പട്ടികയിൽ നിന്ന് പുറത്തായവരാണിത്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന 450 ലേറെ കുടുംബങ്ങൾക്കാണ് വിവരശേഖരണത്തിലെ പിഴവ് തിരിച്ചടിയായത്. റേഷൻ സാധനങ്ങളും ചികിൽസാ ആനുകൂല്യങ്ങളുമെല്ലാം ഇതോടെ ഇവർക്ക് കിട്ടാതായി. ഫോട്ടോ വീണ്ടും എടുത്ത് പുതിയ കാർഡ് അനുവദിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും അത് എന്നത്തേക്കാകുമെന്ന് ആർക്കും ധാരണയില്ല. ഇതോടെയാണ് തലവടിക്കാർ‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ മങ്കൊന്പിലെ താലൂക്ക് സപ്ലൈ ഓഫീസ് ഉപരോധിക്കും.  

അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. പുതിയ കാർഡ് കിട്ടാത്തവർക്ക് അരിയും പഞ്ചസാരയുമൊക്കെ കിട്ടാൻ അടിയന്തിരമായി താൽക്കാലിക സംവിധാനം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :