E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

പൂരങ്ങളുടെ നാട്ടില്‍ പുതിയ മേള കലാകാരന്‍മാര്‍ അണിയറയില്‍ ഒരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൂരങ്ങളുടെ നാട്ടില്‍ പുതിയ മേള കലാകാരന്‍മാര്‍ അണിയറയില്‍ ഒരുങ്ങുന്നു. തൃശൂര്‍ കക്കാട് വാദ്യകലാ ക്ഷേത്രത്തില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയത് അഞ്ഞൂറോളം വാദ്യകലാകാരന്‍മാരാണ്. 

മേളം പഠിക്കാന്‍ ഈ വാദ്യകലാക്ഷേത്രത്തില്‍ പുതിയ തലമുറയുടെ തിരക്കാണ്. ചെണ്ട കൊട്ടാന്‍ മോഹിച്ച് എത്തുന്ന കുരുന്നുകള്‍ക്ക് തുടക്കക്കാലം ഏറെ പ്രയാസം നിറഞ്ഞതാണ്. കരിങ്കല്ലിലാണ് കൊട്ടിപഠിക്കേണ്ടത്. ചെണ്ടക്കോലിന് പകരം നല്ല ഉരുളന്‍ പുളിമരം. താളം പുറത്തു വരാന്‍ കല്ലില്‍ ആഞ്ഞു കൊട്ടണം. മേളത്തിന്റെ കൈത്തഴക്കം പരുവപ്പെടുത്തുന്നത് ഈ കരിങ്കല്ലിലാണ്. 

ഇത്രയും കഠിനമായ പരിശീലനത്തിന് ശേഷമാണ് കുട്ടികള്‍ക്കു ചെണ്ട നല്‍കുക. അതും, ഒരുവര്‍ഷം കരിങ്കല്ലില്‍ കൊട്ടി പഠിച്ച ശേഷം. എന്നിട്ടും, വാദ്യകല പഠിക്കാന്‍ കുരുന്നുകള്‍ക്കു മടിയില്ല. 

പതിനേഴു വര്‍ഷമായി വാദ്യകലാ ക്ഷേത്രം തുടങ്ങിയിട്ട്. ഓരോ വര്‍ഷവും കുട്ടികള്‍ പഠിക്കാന്‍ തിരക്കുകൂട്ടുന്നത് വാദ്യകലയെ സ്നേഹിക്കുന്നവര്‍ക്ക് ഊര്‍ജമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :