E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ജൈവമാലിന്യ നിർമാർജനത്തിന് കടുങ്ങല്ലൂരിൽ നിന്നൊരു മാതൃക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജൈവമാലിന്യ നിർമാർജനത്തിന് സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന പുതിയ പദ്ധതിയുമായി ആലുവ കടുങ്ങല്ലൂർ പഞ്ചായത്തിലെ ഒരു വാർഡ്. വീടുകളിൽ നിന്ന് ജൈവമാലിന്യ അവശിഷ്ടങ്ങൾ ശേഖരിച്ച് പ്രത്യേകവാഹനത്തിൽ വച്ച് അപ്പോൾ തന്നെ വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. കടുങ്ങല്ലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് പുതിയ പദ്ധതി വളമിടുന്നത്. 

ഭക്ഷണാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിയുന്നവരും അധികൃതരും ഇത് കാണണം. കടുങ്ങല്ലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നടപ്പാക്കുന്ന ഈ പുതിയ പദ്ധതി. വീടുകൾ അവിടെയുള്ള ജൈവമാലിന്യം വേർതിരിച്ച് വയ്ക്കും. ദിവസേനരാവിലെ വീടുകൾക്ക് മുന്നിലെത്തുന്ന മാലിന്യ നിർമാർജ വാഹനത്തിലേക്ക് ഇത് നൽകും. തൽസമയ പ്രകിയയിലൂടെ ഇത് വളമാക്കി മാറ്റലാണ് അടുത്ത നടപടി. തുടർന്ന് മാലിന്യ പ്ലാൻറിലെത്തിച്ച് കാർഷിക സർവകലാശാല നൽകുന്ന കമ്പോസ്റ്റ് മിശ്രിതം ചേർത്ത് വളമാക്കി കർഷകർക്ക് നൽകുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി വിജയകരമാണെന്ന് നടപ്പാക്കുന്നവർ പറയുന്നു. 

മാലിന്യം എവിടെ നിക്ഷേപിക്കുമെന്നറിയാതെ വഴിമുട്ടിയിരുന്ന ജനങ്ങൾക്കും പദ്ധതി ഗുണകരമായി. സ്വകാര്യ വ്യക്തിയുടെ സഹായത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ജൈവമാലിന്യം വളമാക്കുന്ന പദ്ധതി ഇദ്ദേഹത്തിൻറേതാണ്. പ്ലാസ്റ്റിക് മാലിന്യവും വേർതിരിച്ച് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :