E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ബാലജന സഖ്യം സംഗമവും കെ.എം.മാത്യു ജന്‍മശതാബ്ദി അനുസ്മരണവും നടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാലജന സഖ്യത്തിന്റെ മുന്‍കാല പ്രവര്‍ത്തകരുടെ സംഗമവും മലയാള മനോരമ മുന്‍ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്റെ ജന്‍മശതാബ്ദി അനുസ്മരണവും തൃശൂരില്‍ നടന്നു. സഖ്യത്തിന്റെ മുന്‍കാല പ്രവര്‍ത്തകര്‍കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി. 

ബാലജനസഖ്യത്തിലൂടെ പൊതുജീവിതത്തിലേക്കു പ്രവേശിച്ചതിന്റെ ഓര്‍മകളാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കുവച്ചത്. ബാലജനസംഖ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിന്റെ സ്മരണകളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓര്‍ത്തെടുത്തത്. 

മനോരമയുടെ പ്രാദേശിക ലേഖകനായിരുന്നപ്പോള്‍ എഴുതിയ വാര്‍ത്തകളായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്റെ ഓര്‍മകളില്‍. പുതുതലമുറയ്ക്കു ദീപം കൈമാറല്‍ മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു നിര്‍വഹിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :