E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

തകർന്ന റോഡിൽ വോളിബോൾ കളിച്ച് വിദ്യാർഥികളുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തകർന്ന റോഡിൽ വോളിബോൾ കളിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. കൊച്ചി കോർപറേഷൻ ഓഫിസിന് മുൻപിലായിരുന്നു എറണാകുളം ലോ കോളജ് വിദ്യാർഥികളുടെ വ്യത്യസ്തമായ പ്രതിഷേധം. 

ജനറൽ ആശുപത്രി,നഗരസഭ,സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫിസ്,ഹൈക്കോടതി,ലോ കോളജ് ഉൾപടെ മൂന്ന് കോളജുകൾ തുടങ്ങി കൊച്ചി നഗരത്തിലെ പ്രധാനകേന്ദ്രങ്ങളെ എല്ലാം ബന്ധിപ്പിക്കുന്ന റോഡ് നന്നാക്കാത്തതിന്റെ പ്രതിഷേധമാണിത്. ലോ കോളജിലെ അഞ്ചാം വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനും വഴിവെച്ചു. 

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് മാസങ്ങൾക്ക് മുൻപ് പൊതുമരമാത്ത്മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :