E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:08 PM IST

Facebook
Twitter
Google Plus
Youtube

More in Central

കല്ലൂര്‍ക്കാട് മേഖലയില്‍ കുളമ്പുരോഗം പടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂവാറ്റുപുഴ കല്ലൂര്‍ക്കാട് മേഖലയില്‍ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്നു. അഞ്ചു പശുക്കളടക്കം ഒമ്പത് കാലികളാണ് ഒരാഴ്ചയ്ക്കിടെ കുളമ്പുരോഗം ബാധിച്ച് ചത്തത്. രോഗം വ്യാപിച്ചിട്ടും മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. 

കല്ലൂര്‍ക്കാട് പെരുമാങ്കണ്ടത്താണ് കുളമ്പുരോഗം പടരുന്നത്. ഒരാഴ്ചയ്ക്കിടെ ചത്തത് അഞ്ചു പശുക്കളും രണ്ട് പശുക്കിടാങ്ങളും രണ്ട് ആടുകളുമടക്കം ഒമ്പത് വളര്‍ത്ത്മൃഗങ്ങള്‍. മേഖലയിലെ പത്തിലേറെ കന്നുകാലികള്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്. കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് യഥാസമയം നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ് തയാറാകാത്തതാണ് രോഗം വ്യാപിക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 

പെരുമാങ്കണ്ടത്തും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന അറവുശാലകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അതിര്‍ത്തി ജില്ലകളില്‍ നിന്നുമെത്തുന്ന പന്നികളില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്ന സംശയം മൃഗസംരക്ഷണ വകുപ്പ് പങ്കുവയ്ക്കുന്നു. 

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും,കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിനോട് കര്‍ഷകര്‍ മുഖം തിരിച്ചതാണ് രോഗവ്യാപനത്തിന് കാരണമായതെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :