E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധക്കൂട്ടായ്മയുമായി സാഹിത്യകാരന്‍മാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധക്കൂട്ടായ്മയുമായി സാഹിത്യകാരന്‍മാര്‍. സാഹിത്യമേഖലയ്ക്കെതിരെ ഉയരുന്ന ഭീഷണി സാമൂഹികാവസ്ഥയുടെ പ്രതിഫലനമാണെന്നും ആലപ്പുഴ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച കൂട്ടായ്മ വിലയിരുത്തി. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരും കലാകാരന്‍മാരും മുന്‍പെങ്ങുമില്ലാത്തവിധം ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിനായി ഇതുവരെ രാജ്യത്ത് സമരം നടന്നിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യം രാജ്യപുരോഗതിക്ക് ആവശ്യമാണെന്നും കൂട്ടായ്മ വിലയിരുത്തി. 

ഏതൊരു മേഖലയിലും സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം വേണമെന്ന് കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പീപ്പിള്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് മോര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇത് അഞ്ചാംതവണയാണ് എഴുത്തകാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഹിന്ദി സാഹിത്യകാരന്‍മാരായ ഉദയന്‍ വാജ്പേയി, മിഹില്‍ ചിത്രെ, വിധു ഖരെ ദാസ്, തമിഴ് കവയിത്രി സല്‍മ തുടങ്ങിയവര്‍ ഉള്‍പ്പടെ പമ്പാതീരത്ത് നടക്കുന്ന സംഗമത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുപ്പത് എഴുത്തുകാരാണ് പങ്കെടുക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :