മഴവില്‍ മനോരമയുടെ അത്തം പത്തു രുചി പാചകമല്‍സരം തൃശൂരില്‍ നടന്നു. നൂറ്റിമുപ്പതു മല്സരാര്ഥികള് പങ്കെടുത്തു. നേരത്തെ തയാറാക്കി കൊണ്ടുവന്ന ഓണവിഭവവും പായസവുമാണ് മല്‍സരത്തില്‍ വിലയിരുത്തിയത്. പത്തു ജില്ലകളിലും മല്‍സരം സംഘടിപ്പിക്കുന്നുണ്ട്. ഫൈനലില്‍ 30 പേര് മല്‍സരിക്കും. വിജയികള്‍ക്ക് മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന ഓണപരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇന്ന് പാലക്കാട്ട് ജില്ലയിലാണ് മല്‍സരം
Advertisement