E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

പുതിയ ടോള്‍ വിജ്ഞാപനം തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയ്ക്കു ബാധകമാകില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയപാത അധികൃതര്‍ പുറത്തിറക്കിയ പുതിയ ടോള്‍ വിജ്ഞാപനം തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയ്ക്കു ബാധകമാകില്ല. പാലിയേക്കര ടോളിന് മാത്രമായി പ്രത്യേക കരാറുണ്ട്. പഞ്ചാബിലെ ടോള്‍പ്ലാസയ്ക്കു വേണ്ടി പുറത്തിറക്കിയതാണ് പുതിയ വിജ്ഞാപനമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

ഏറ്റവും ഒടുവില്‍ ദേശീയപാത അധികൃതര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ടോള്‍ പിരിവ് കര്‍ക്കശമാക്കുന്നതിന്റെ സൂചനയാണുള്ളത്. മൂന്നു മിനിറ്റില്‍ കൂടുതല്‍ ടോള്‍പ്ലാസയില്‍ വണ്ടി നിര്‍ത്തേണ്ടി വന്നാല്‍ ടോള്‍ ഒഴിവാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് വിജ്ഞാപനം പറയുന്നു. കുരുക്ക് വന്നാല്‍ സൗജന്യമായി വണ്ടികള്‍ കടത്തിവിടാന്‍ കഴിയില്ലെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ , ഈ വ്യവസ്ഥയല്ല പാലിയേക്കര കരാറിലുള്ളത്. അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ ടോള്‍പ്ലാസയിലെ വരിയില്‍ വരരുത്. 

ടോള്‍ പിരിക്കുന്നത് ഈ രീതിയില്‍ വേണം ക്രമീകരിക്കാന്‍. പക്ഷേ, അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ വന്നാല്‍ വണ്ടികള്‍ കടത്തിവിടണമെന്ന് കരാറില്‍ പ്രത്യേകം പറയുന്നുമില്ല. ഈ വ്യവസ്ഥയില്‍ വ്യക്ത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദേശീയപാതയില്‍ റീ ടാറിങ് നടത്താത് ഉള്‍പ്പെടെ നിരവധി പരാതികള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :