E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലുവ ശിവക്ഷേത്രത്തിൽ ബലി തർപ്പണ ചടങ്ങുകൾക്കെത്തിയത് പതിനായിരങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലുവ ശിവക്ഷേത്രത്തിൽ പതിനായിരങ്ങളാണ് ബലി തർപ്പണ ചടങ്ങുകൾക്കെത്തിയത്. വാവ് ബലിക്കായി വിപുലമായ സൗകര്യങ്ങളാണ് മണപ്പുറത്തൊരുക്കിയത്. പുലർച്ചെ തന്നെ ബലിതർപ്പണത്തിനെത്തിയവരെ കൊണ്ട് മണപ്പുറം നിറഞ്ഞു. ദേവസ്വം ബോർഡിന്റേതടക്കം നൂറോളം ബലിത്തറകൾ സജ്ജീകരിച്ചിരുന്നു. പെരിയാറിലെ ജലനിരപ്പുയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണൊരുക്കിയത്. തീരത്തിനുചുറ്റും കമ്പിവേലികള്‍ ഉയര്‍ത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് ആലുവനഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :