E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Central

പഴയകാല കവിതകള്‍ ഓര്‍ത്തെടുത്ത് ചൊല്ലാന്‍ കുന്നംകുളത്ത് വേറിട്ട കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പഴയകാല കവിതകള്‍ ഓര്‍ത്തെടുത്ത് ചൊല്ലാന്‍ തൃശൂര്‍ കുന്നംകുളത്ത് വേറിട്ട കൂട്ടായ്മ. കവികളും കവിതകളെ ഇഷ്ടപ്പെടുന്നവരും ഈ കൂട്ടായ്മയില്‍ കണ്ടുമുട്ടി. 'ആഗ്നേയം' എന്ന പേരില്‍ കുന്നംകുളം റീഡേഴ്സ് സംഘടിപ്പിച്ച ഏകദിന കവിതാ ശില്‍പശാലയായിരുന്നു വേദി. 

കവിതകളെ പുസ്തക താളില്‍ നിന്ന് തെരുവിലേക്ക് പിടിച്ചിറക്കിയ കാലം ഓര്‍ത്തെടുക്കുകയാണ് ഈ ശില്‍പശാല. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേയും കടമ്മിനിട്ട രാമകൃഷ്ണന്റേയും സച്ചിദാനന്ദന്റേയും കവിതകള്‍ പാടിപതിഞ്ഞ കാലം. വിപ്ലവവും ദുഃഖവും പ്രതിഷേധവും നിറഞ്ഞ കവിതകളാണ് ശില്‍പശാലയില്‍ പലരും ഓര്‍ത്തുപാടിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് അറുപതു വയസു തികഞ്ഞതാണ് സംഘാടകരെ ഈ കൂട്ടായ്മ സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ചൊല്‍കവിതകളുടെ ഈണവും വരികളും ഓര്‍ത്തെടുക്കാനൊരു വേദിയായി ആഗ്നേയം. 

എഴുത്തുകാരും കവികളും നിറഞ്ഞ സദസ് കവിതാ ശില്‍പശാലയെ ഉണര്‍ത്തി. യാദൃശ്ചികമായി സംഭവിച്ച ഈയൊരു കൂട്ടായ്മ അടുത്ത വര്‍ഷവും സംഘടിപ്പിക്കേണ്ടെന്നാണ് തീരുമാനം. കൃത്രിമമായി സംഘടിപ്പിച്ചാല്‍ കൂട്ടായ്മയുടെ സൗന്ദര്യം നഷ്ടപെടുമെന്നാണ് സംഘാടകരുടെ നിലപാട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :