E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

മഴവിൽ മാംഗോ മ്യൂസിക് അവാർഡ്സ് ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഴവിൽ മനോരമയും റേഡിയോ മാംഗോയും ചേർന്ന് സംഘടിപ്പിക്കുന്ന മഴവിൽ മാംഗോ മ്യൂസിക് അവാർഡ്സിന്റെ ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു. കൊച്ചി റേഡിയോ മാംഗോ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സംഗീതജ്‍ഞൻ സ്റ്റീഫൻ ദേവസ്സിയും ചലച്ചിത്രതാരം പ്രയാഗ മാർട്ടിനും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. 

പോയവർഷത്തെ മികച്ച ചലച്ചിത്രഗാനങ്ങൾക്കും അണിയറ പ്രവർത്തകർക്കുമാണ് അവാർഡ് നൽകുന്നത്.ഏറ്റവും മികച്ച ഗാനത്തിനുള്ള സോങ് ഓഫ് ദ ഇയർ,മികച്ച ഗായകൻ, ഗായിക തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. ഗാലപ്പ്പോൾ വഴി, ശ്രോതാക്കളുടെ വോട്ടിംഗിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.റേഡിയോ മാംഗോ, മഴവിൽ മനോരമ, മനോരമ ഓൺലൈൻ എന്നിവയിലൂടെ വോട്ടിംഗിൽ പങ്കെടുക്കാം.ഓഗസ്റ്റ് 22 ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :