E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

മറയൂരില്‍ കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെ ഇറക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മറയൂരില്‍ കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെ ഇറക്കി. കാട്ടാനശല്യം അവസാനിക്കുംവരെ കുങ്കിയാനകള്‍ മറയൂരില്‍ തുടരും. ആനമല ടൈഗര്‍ റിസര്‍വിലെ ആന ക്യാമ്പില്‍ നിന്നുള്ള വെങ്കിടേഷ്, കലിം എന്നീ ആനകളെയാണ് മറയൂരിലെത്തിച്ചത്. ആനകള്‍ക്കൊപ്പം വെറ്ററിനറി ഡോക്ടരും പാപ്പാന്‍മാരുമടങ്ങിയ സഘമുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ ആനകളെ കൊണ്ടുപോകുന്നപ്രത്യേക വണ്ടികളിലാണ് ആനകളെ എത്തിച്ചത്. 

കഴിഞ്ഞ കുറെ നാളുകളായി കാരയൂര്‍, വെട്ടുകാട്, കീഴാന്തൂര്‍, കുക്കാട്, പെരടിപള്ളം എന്നീ ഭാഗങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കാഴ്ചയില്ലാത്ത പെണ്‍കുട്ടി കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധം കനത്തതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്. ശല്യക്കാരായ ആനകളെ കമ്ടെത്തി ഉള്‍വനത്തിലേക്ക് കയറ്റിവിടാനാണ് പദ്ധതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :