E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലുവ ശിവരാത്രി മണപ്പുറം മണിക്കൂറുകൾക്കകം വൃത്തിയാക്കി കേരള പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലുവ ശിവരാത്രി മണപ്പുറം മണിക്കൂറുകള്‍കൊണ്ട് വൃത്തിയാക്കി കേരള പൊലീസ്. കര്‍ക്കടകവാവുബലിക്ക് മുന്നോടിയായാണ് നഗരസഭാ ജീവനക്കാരെ കാത്തിരിക്കാതെ പൊലീസുകാർ മണപ്പുറം വൃത്തിയാക്കാനിറങ്ങിയത്. 

രാവിലെ ഏഴുമണി മുതല്‍ ഇരുന്നൂറിലേറെ പൊലീസുദ്യോഗസ്ഥരാണ് ശിവരാത്രി മണപ്പുറം ശുചീകരിക്കാനിറങ്ങിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സി.ഐമാരും എസ്.ഐ മാരും മണപ്പുറം വൃത്തിയാക്കാനിറങ്ങി. വിവിധ സറ്റേഷനുകളിലെ വനിതാ പൊലീസുകാരും കുടയും ചൂലുമായി രംഗത്തുണ്ടായിരുന്നു. ബലിത്തറകളൊരുക്കേണ്ട പുഴയോരത്തെ മാലിന്യങ്ങൾ ഇവര്‍ പെറുക്കി മാറ്റി. 

മണിക്കൂറുകൾക്കുളളിൽ പരിസരം ക്ലീൻ. പൊലീസുകാരുടെ പ്രവര്‍ത്തനം പുഴയ്ക്കക്കരെയുള്ള ആലുവപാലസിൽ നിന്ന് കണ്ട മന്ത്രി കെ.ടി. ജലീലും ആവേശം പകരാൻ മണപ്പുറത്തെത്തി എറണാകുളം റൂറൽ പൊലീസ് അസോസിയേഷന്റെയും ഓഫിസേഴ്സ് അസോസിയേഷന്റേയും നേതൃത്വത്തിലായിരുന്നു ശുചീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :