E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 08:16 AM IST

Facebook
Twitter
Google Plus
Youtube

More in Central

പൊലീസിന്റെ അന്ത്യശാസനം കേട്ടില്ല; ഒടുവിൽ പൊലീസ്തന്നെ മെനക്കിട്ടിറങ്ങി കുഴിയടച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ നഗരത്തിലെ പതിനഞ്ചു റോഡുകളിലെ കുഴി ഉടന്‍ അടയ്ക്കണമെന്ന പൊലീസിന്റെ അന്ത്യശാസനം കോര്‍പറേഷനും പൊതുമരാമത്തു വകുപ്പും കേട്ടില്ല. നഗരം ഗതാഗത കുരുക്കിലായപ്പോള്‍ പൊലീസ്തന്നെ മെനക്കിട്ടിറങ്ങി കുഴിയടച്ചു. 

തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റ് പരിസരത്തെ റോഡാണിത്. ഓരോ വാഹനങ്ങളും കുഴിയില്‍ കയറിയിറങ്ങുമ്പോഴേക്കും വഴി നിറയെ കുരുക്കും. ഇതുകണ്ട മടുത്ത ട്രാഫിക് പൊലീസ് കോര്‍പറേഷനോട് ആദ്യം പറഞ്ഞുനോക്കി. പിന്നെ, രേഖാമൂലം നോട്ടിസ് നല്‍കി. കോര്‍പറേഷന്‍ അനങ്ങിയില്ല. പിന്നെ, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പൊലീസ് നോട്ടിസ് നല്‍കി. ആരെങ്കിലും കുഴിയില്‍ വീണ് അപായം സംഭവിച്ചാല്‍ പ്രതിയാകുമെന്ന മുന്നറിയിപ്പും ഫലംകണ്ടില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥരും അനങ്ങിയില്ല. വഴി നീളെ വാഹനങ്ങള്‍ കുരുക്ക് കണ്ട് സഹിക്കാതെ പൊലീസ് നേരിട്ട് കുഴിയടക്കാനിറങ്ങി. 

വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം കണ്ടു മടുത്ത ശക്തന്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ പൊലീസിന് നല്‍കി ഒരു ബിഗ് സല്യൂട്ട് 

അഞ്ചു വര്‍ഷം മുമ്പാണ് നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും ടാര്‍ ചെയ്തത്. അതും 33 കോടി രൂപ ചെലവിട്ട്. റബറൈസ്ഡ് റോഡിന്റെ ഗാരന്‍ഡി കാലാവധിയും തീര്‍ന്നു. വീണ്ടും ടാറിങ് മാത്രമാണ് പോംവഴി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :