E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കടല്‍മണല്‍ കൊണ്ട് ചിത്രരചനയുമായി രാജമോഹനൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കടല്‍മണല്‍ കൊണ്ട് ചിത്രം വരയ്ക്കുന്നൊരു കലാകാരനുണ്ട് ആലപ്പുഴയില്‍. പലനിറങ്ങളിലുള്ള മണല്‍ശേഖരിച്ചാണ് ചിത്രരചന. പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ, വരയ്ക്കുന്ന ചിത്രങ്ങളില്‍ സന്തോഷം കണ്ടെത്തുകയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജമോഹനന്‍.

ഈ നിറങ്ങള്‍ കൃത്രിമമല്ല. ശംഖുമുഖം കടപ്പുറത്തെ മണല്‍ത്തരികളാണ്. പലനിറത്തിലുള്ള മണല്‍ത്തരികള്‍. ഇത്തരം മണലുകള്‍ ശേഖരിച്ചാണ് പള്ളിച്ചല്‍ രാജമോഹനന്റെ വര.

സാധാരണ ചിത്രരചനയേക്കാള്‍ ക്ഷമയും ശ്രദ്ധയും ആത്മസമര്‍പ്പണവും വേണം മണല്‍കൊണ്ട് വരയ്ക്കാന്‍. കേരളത്തിനകത്തും പുറത്തുമുള്ള കടല്‍ത്തീരങ്ങളില്‍ നിന്നാണ് ഈ മണലെല്ലാം ശേഖരിച്ചത്. നിറങ്ങള്‍ കൂടുംതോറും വര്‍ണചിത്രങ്ങള്‍ വിരിയും. 

തിരുവനന്തപുരം സ്വദേശിയായ രാജമോഹനന്‍ ആലപ്പുഴ ജില്ലാപ‍ഞ്ചായത്ത് ഒാഫിസില്‍ സീനിയര്‍ ക്ലാര്‍ക്ക് ആണ്. ഒാഫിസ് സമയം കഴിഞ്ഞുള്ള ഇടവേളകളിലാണ് വര. ഇതിനകം 23 ചിത്രങ്ങള്‍ വരച്ചു. നാല് പുസ്തകങ്ങള്‍ എഴുതി. ഒട്ടേറെ കവിതകള്‍. എല്ലാം നല്‍കുന്നത് സന്തോഷം മാത്രം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :