E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 29 2020 07:58 PM IST

Facebook
Twitter
Google Plus
Youtube

More in Central

ലോപ്പസ് തേടുന്നു സുമനസുകളുടെ സഹായഹസ്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇരുകാലുകളും തകർന്ന കോതമംഗലം സ്വദേശി ലോപ്പസ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ വലയുന്നു. സുഖമില്ലാത്ത ഭാര്യയേയും രണ്ട് കുഞ്ഞുങ്ങളേയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ നാല്‍പത്തിനാലുകാരന്‍. 

മൂന്ന് വർഷം മുമ്പാണ് നിർമാണത്തൊഴിലാളിയായ കോതമംഗലം വായനശാലപ്പടി സ്വദേശി ലോപ്പസ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണത്. അപകടത്തില്‍ ലോപ്പസിന്റെ ഇരുകാലുകളും ഒടിഞ്ഞു തകര്‍ന്നു. ലക്ഷങ്ങള്‍ ചെലവിട്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും എഴുന്നേറ്റ് നടക്കാനാവാത്ത സ്ഥിതിയിലാണ്. കരാറുകാരന്‍ നല്‍കിയ തുകയും നാട്ടുകാരുടെ സഹായവും കൊണ്ട് ഇതുവരെ ചികില്‍സ നടന്നു. ഇനിയും ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. നട്ടെല്ലിന് അകല്‍ച്ചയുള്ളതിനാല്‍ ജോലിചെയ്യാന്‍ വയ്യാത്ത സ്ഥിതിയിലാണ് ഭാര്യ. അടുത്തിടെ വീണ് കയ്യൊടിഞ്ഞത് ദുരിതം ഇരട്ടിയാക്കി. തലയിലെ ഗ്രന്ഥിയുടെ തകരാര്‍ മൂലം ഇടയ്ക്കിടെ തലകറങ്ങി വീഴുന്ന രണ്ടരവയസ്സുകാരനായ മകന്‍ കൂടി ചേരുമ്പോള്‍ സര്‍വം ദുരിതമയം. 

നാലാം ക്ലാസുകാരിയായ മൂത്തമകള്‍ വൈകയാണ് വീട്ടിലെ ജോലികള്‍ ചെയ്യുന്നത്. അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ലോപ്പസും കുടുംബവും ജീവന്‍ നിലനിര്‍ത്തുന്നത്. ഈ ദുരിതമറിഞ്ഞ് ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ലോപ്പസും കുടുംബവും. 

BANK ACCOUNT DETAILS 

Loppas Thomas 

Account no. 67363356479 

SBT Kothamangalam Branch 

Branch code 70149 

IFSC SBTR0000149 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :