E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

സംഭരിച്ച നെല്ലിന്റെ കേന്ദ്രവിഹിതം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടില്‍ ഏകദിനസത്യഗ്രഹം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംഭരിച്ച നെല്ലിന്റെ കേന്ദ്രവിഹിതം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടില്‍ ഏകദിനസത്യഗ്രഹം. സിപിഎമ്മിന്റ നേതൃത്വത്തില്‍ നടന്നപ്രതിഷേധം ജില്ലാസെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അതേസമയം നെല്ല് സംഭരണത്തില്‍ ഇടനിലക്കാരെ ഒഴിവാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു 

22 രൂപയ്ക്കാണ് കുട്ടനാട്ടില്‍ നിന്ന് സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. ഇതില്‍ ഏഴുരൂപ നാല്‍പത് പൈസ സംസ്ഥാനസര്‍ക്കാരാണ് നല്‍കുന്നത്. 14 രൂപ അറുപത് പൈസ കേന്ദ്രവിഹിതമാണ്. എന്നാല്‍ ഈവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍സംഭരിച്ച നെല്ലിന്റെ കേന്ദ്രവിഹിതമായ 90 കോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്. ഇത് ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം ഏകദിനസത്യഗ്രഹസമരം സംഘടിപ്പിച്ചത്. രാമങ്കരിയില്‍ നടന്ന പ്രതിഷേധപരിപാടി ജില്ലാസെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 

കുട്ടനാട്ടില്‍ 948 പാടശേഖരങ്ങളിലായി 76, 860 ഏക്കര്‍‍ സ്ഥലത്താണ് കൃഷി ഇറക്കിയത്. കേന്ദ്രവിഹിതം താമസിച്ചതോടെ അടുത്തകൃഷിയും പ്രതിസന്ധിയിലാണ്. അതേസമയം നെല്ല് സംഭരണത്തില്‍ ഇടനിലക്കാരെ ഒഴിവാക്കുമെന്നും സംഭരിക്കുന്ന നെല്ല് മുഴുവന്‍ അരിയായി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയതായും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ആലപ്പുഴയില്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :