E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലപ്പുഴ നഗരത്തില്‍ ശുദ്ധജലക്ഷാമം, രണ്ടുദിവസമായി കിട്ടുന്നത് ചെളികലര്‍ന്ന കുടിവെള്ളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ നഗരത്തില്‍ വീണ്ടും ശുദ്ധജലക്ഷാമം. രണ്ടുദിവസമായി മുനിസിപ്പാലിറ്റി പരിധിയില്‍ ലഭിക്കുന്നത് കലക്കവെള്ളമാണ്. പരാതിപറഞ്ഞിട്ടും ജലഅതോറിറ്റി തിരിഞ്ഞുനോക്കുന്നില്ലെന്ന് നഗരവാസികള്‍ കുറ്റപ്പെടുത്തി 

ഈ വെള്ളം എങ്ങിനെ കുടിക്കുമെന്നാണ് ചാത്തനാട് ഭാഗത്തെ നാട്ടുകാര്‍ ചോദിക്കുന്നത്. രണ്ടുദിവസമായി ഇവിടെ കുടിവെള്ളത്തിന് മണ്ണിന്റെ നിറമാണ്. അതിരാവിലെ കിട്ടുന്ന വെള്ളം തൊടാനെപറ്റില്ല. നിവൃത്തികേടുകൊണ്ട്, തുണിവച്ച് അരിച്ചെടുത്താണ് പലരും ഉപയോഗിക്കുന്നത് 

കുപ്പിവെള്ളം വാങ്ങിയാണ് വീടുകളില്‍ ദാഹം തീര്‍ക്കുന്നത്. തത്തംപള്ളി, കിടങ്ങാംപറമ്പ്, ചേരമാന്‍ കുളങ്ങര, കാളാത്ത് ഭാഗങ്ങളിലാണ് ശുദ്ധജലക്ഷാമം രൂക്ഷം. പൊട്ടിയപൈപ്പിലൂടെയാവാം മലിനജലം കുടിവെള്ളത്തില്‍ കലരുന്നതെന്നാണ് നാട്ടുകാരുടെ നിഗമനം. കുടിവെള്ളം കിട്ടാക്കനിയായിട്ടും മുനിസിപ്പാലിറ്റിക്ക് കുലുക്കമില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :