E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി മെട്രോയില്‍ തൊഴില്‍ സംവരണം വേണമെന്ന് ഭിന്നശേഷിക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മെട്രോയില്‍ ഭിന്നശേഷിക്കാര്‍ക്കും തൊഴില്‍ സംവരണം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിഗണന നല്‍കിയ കെഎംആര്‍എല്‍, ഭിന്നശേഷിക്കാരെ അവഗണിക്കുന്നെന്നാണ് ആക്ഷേപം. തൊഴില്‍ സംവരണമെന്ന ആവശ്യമുയര്‍ത്തി സമരം തുടങ്ങുമെന്ന് ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്‍റ്്ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് അറിയിച്ചു. 

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടമൊരുക്കിയിട്ടുണ്ട് കൊച്ചി മെട്രോയുടെ കോച്ചുകളിലെല്ലാം. പക്ഷേ മെട്രോയിലെ ജോലിയുടെ കാര്യമെത്തുമ്പോള്‍ ഈ പരിഗണന കിട്ടുന്നില്ലെന്നാണ് ഭിന്നശേഷിക്കാരുടെ പരാതി. 

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനും കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകള്‍ക്കും ജോലി നല്‍കിയ െകഎംആര്‍എല്‍ ഭിന്നശേഷിക്കാരോട് വിവേചനം കാട്ടുന്നെന്നാണ് ആക്ഷേപം. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോലും കെഎംആര്‍എല്‍ ഉന്നതര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. മെട്രോയില്‍ മൂന്നു ശതമാനം തൊഴില്‍ സംവരണം എന്ന ആവശ്യമുയര്‍ത്തി സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഭിന്നശേഷിക്കാരുടെ സംഘടനകള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :