E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:07 PM IST

Facebook
Twitter
Google Plus
Youtube

More in Central

ഉത്രട്ടാതി ജലോൽസവത്തിന്റെഭാഗമായ വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആറൻമുള ഉത്രട്ടാതി ജലോൽസവത്തിന്റെഭാഗമായ വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പള്ളിയോടങ്ങൾക്ക് സുഗമമായി ക്ഷേത്രക്കടവിൽ അടുക്കുന്നതിന് പമ്പാനദിയിലെ മണലൽപുറ്റുകൾ നീക്കം ചെയ്യാൻ ഡ്രഡ്ജറുകൾ എത്തി. ജൂലൈ 15ന് വള്ളസദ്യ ആരംഭിക്കും. 

ക്ഷേത്രക്കടവിലെ മൺപുറ്റുകൾ നീക്കംചെയ്യുന്നതിനായി കഴിഞ്ഞദിവസമാണ് ഡ്രഡ്ജറുകൾ എത്തിയത്. മൺപുറ്റുകൾ നീക്കം ചെയ്യുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കാനാണ് നിർദ്ദേശം. 

പള്ളിയോടങ്ങൾ മണ്ണിുറച്ച് അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് മൺപുറ്റുകൾ നീക്കം ചെയ്യുന്നത്. ഇക്കുറി ഒരുക്കങ്ങൾ തുടങ്ങാൻ വൈകിയ സാഹചര്യത്തിൽ ഇനി താമസമുണ്ടാകരുതെന്നാണ് പള്ളിയോടകരക്കാരുടെആവശ്യം. ജൂലെ 15നാണ് വള്ളസദ്യ ആരംഭിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :