E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

വിലകൂട്ടാന്‍ കടകളടച്ച് സമരം ചെയ്യില്ലെന്ന് ആലപ്പുഴ നഗരത്തിലെ കോഴിവ്യാപാരികള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിലകൂട്ടാന്‍ കടകളടച്ച് സമരം ചെയ്യില്ലെന്ന് ആലപ്പുഴ നഗരത്തിലെ കോഴിവ്യാപാരികള്‍. സ്റ്റോക്ക് തീരുംവരെ തുറന്നുപ്രവര്‍ത്തിക്കാനാണ് നാല്‍പതോളം കടയുടമകളുടെ തീരുമാനം. സംഘടനയുടെ കീഴിലെ മുഴുവന്‍ കടകളും തുറന്നാണ് സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. 

220 രൂപയാണ് ഇന്ന് കോഴിയിറച്ചിക്ക് ആലപ്പുഴയിലെ വില. ജൂലൈ 1 ന് 250 രൂപയുണ്ടായിരുന്ന ഇറച്ചിവിലയില്‍ മുപ്പത് രൂപയുടെ കുറവുണ്ട്. 

മൊത്തവ്യാപാരികള്‍ കൃത്രിമക്ഷാമമുണ്ടാക്കി വിലകൂട്ടിയതിനെതിരെ രണ്ടുദിവസം കടകളടച്ചിട്ട് സമരംചെയ്ത സംഘടനയാണ് ആലപ്പുഴ ചിക്കന്‍ മര്‍ച്ചന്റ് അസോസിയേഷന്‍. മൊത്തവ്യാപാരികളോടാണ് ഇവരുടെ സമരം. ജി.എസ്.ടിയുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്കും ലഭ്യമാകണമെന്നാണ് ആഗ്രഹം 

സ്റ്റോക്കില്‍ ക്ഷാമം വരുന്നുണ്ടെന്നും ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ചിക്കന്‍ എത്തിക്കാനുള്ള ആലോചനകള്‍ തുടങ്ങിയതായും വ്യാപാരികള്‍ പറയുന്നു. താമസിയാതെ ധനമന്ത്രി മുന്നോട്ടുവച്ച മാന്ത്രികസംഖ്യയില്‍ എത്തും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :