E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ പണം കണ്ടെത്താനാകാതെ ഒരമ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എട്ടുമാസം പ്രായമുളള മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം മജ്ജ നല്‍കാന്‍ തയാറായിട്ടും ചികില്‍സിക്കാന്‍ പണം കണ്ടെത്താനാകാതെ ഒരമ്മ. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനി ഹരിതയ്ക്കാണ് ഈ ദുരവസ്ഥ. നല്ല മനസുളള നാട്ടുകാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകനും. 

ഉളളില്‍ സങ്കടത്തിന്‍റെ കടലൊളിപ്പിച്ചാണ് കുഞ്ഞു വൈജിത്തിന്‍റെ കളിചിരികള്‍ക്ക് ഈ അമ്മ കാവലിരിക്കുന്നത്. എട്ടു മാസം മാത്രം പ്രായമുളള മകനെ ബാധിച്ചിരിക്കുന്ന ഓസ്റ്റിയോപെട്രോസിസ് എന്ന ഗുരുതര രോഗമാണ് അമ്മ ഹരിതയേയും, അച്ഛന്‍ പ്രതീഷിനെയും സങ്കടത്തിലാക്കുന്നത്. മജ്ജ മാറ്റിവച്ചാല്‍ മകനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാമെന്നാണ് ഡോക്ടര്‍മാരുടെ ഉറപ്പ്. പിഞ്ചോമനയ്ക്കായി സ്വന്തം മജ്ജ നല്‍കാന്‍ അമ്മ തയാറാണ്. പക്ഷേ ചികില്‍സയ്ക്കുവേണ്ട മുപ്പത് ലക്ഷം രൂപ കണ്ടെത്താന്‍ ഈ കുടുംബത്തിന് ശേഷിയില്ല. 

കൂലിപ്പണിക്കാരനായ പ്രതീഷിന്‍റെ ആകെ സമ്പാദ്യം വീടെന്നൊന്നും പറയാനാവാത്ത ഈ ഷെഡാണ്. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇതുവരെ ചികില്‍സ നടത്തിയത്. കുഞ്ഞിനെയും കൊണ്ട് ദിവസവും ആശുപത്രി കയറിയിറങ്ങേണ്ടതിനാല്‍ കൂലിപ്പണിക്കു പോകാന്‍ പോലും പ്രതീഷിനു കഴിയുന്നില്ല. 

കരുണ വറ്റാത്ത മനസുകളിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. വൈജിത്തിനായി ഫെഡറൽ ബാങ്കിന്റെ വടക്കൻ പറവൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

AC Name: Pratheesh P.P. 

AC No:11250100300316 

IFSC: FDRL0001125 

FEDERAL BANK 

VADAKKAN PARAVOOR BRANCH

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :