E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഗതകാല സ്മൃതികളുണർത്തി ആലുവ യുസി കോളജിൽ പൂർവവിദ്യാർഥി സംഗമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗതകാല സ്മൃതികളുണർത്തി ആലുവ യുസി കോളജിൽ പൂർവവിദ്യാർഥി സംഗമം . നൂറുതികഞ്ഞ രണ്ട് പൂർവവിദ്യർഥികൾക്കു കൂടി  ഇക്കുറി കലാലയ മുത്തശ്ശി ആതിഥേയയായി.

ഒരാൾ ചിരിനിറയെ ചിന്തയുമായെത്തിയയാൾ . മർത്തോമ്മസഭ വലിയ മെത്രാപൊലീത്ത ഡോ.ഫിലിപ്പോസ് മാർക്രിസോസ്റ്റം . പോയ നൂറ്റാണ്ടിൽ വർഷത്തിലൊരിക്കലെങ്കിലും ഈ സൂപ്പർ സീനിയർ കലാലയ മുത്തശ്ശിയെ കാണാനെത്തിയിരുന്നു. ഈ വർഷവും പതിവ് തെറ്റിച്ചില്ല. ചിരിയുടെ തമ്പുരാൻ കൃത്യമയത്ത് ഹാജർ.  യുസി കോളജ് പകർന്നുതന്ന നല്ലപാഠങ്ങളൊന്നും മറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

നൂറിന്റെ ഒാർമകളുമായെത്തിയ രണ്ടാമൻ സിഎസ് ഫിലിപ്പ്.  ഒപ്പമുള്ളരാരും കാണാത്ത കാലത്തെ യുസി കോളജ്അനുഭവങ്ങൾ ഇരുവരും പങ്കുവച്ചു. കോളജിൽ നിന്ന് വിരമിച്ച അധ്യാപകരും കൂടുംബസംഗത്തിനെത്തിയിരുന്നു . ശിഷ്യരും അധ്യാപകർക്കും പഴയഅനുഭവങ്ങൾ പങ്കിടാനും അവസരം ഒരുക്കിയിരുന്നു. കലാലയത്തിൽ നിന്നുതന്നെ ജീവിതപങ്കാളികളെ കണ്ടെത്തിയവർ പലരും പ്രണയസ്മൃതികളും പങ്കിട്ടാണ് മടങ്ങിയത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :