E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൃത്രിമക്ഷാമമുണ്ടാക്കി വിലവര്‍ധന: ആലപ്പുഴയില്‍ കോഴിവ്യാപാരികളുടെ കടയടപ്പ് സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൃത്രിമക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷധിച്ച് ആലപ്പുഴയില്‍ കോഴിവ്യാപാരികളുടെ കടയടപ്പ് സമരം. നഗരത്തിലെ ചെറുകിട കോഴിയിറച്ചി വില്‍പനക്കാരാണ് മൊത്തക്കച്ചവടക്കാര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് 

ചരക്ക് സേവന നികുതിയുടെ മറവില്‍ കോഴിയിറച്ചിക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് മൊത്തവിതരണക്കാര്‍ ലാഭം കൊയ്യുന്നുവെന്നാണ് ചിക്കന്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍റെ ആരോപണം. ഒരാഴ്ചക്കുള്ളില്‍ കോഴിവിലയില്‍ മുപ്പതുമുതല്‍ അറുപത് രൂപവരെ വര്‍ധന വരുത്തി. ജി.എസ്.ടി വന്നതോടെ വിലകുറയുമെന്ന ധനമന്ത്രിയുടെ വാദത്തിന് വിപരീതമായി വിലക്കയറ്റമുണ്ടായത് ഉപഭോക്താക്കളും വ്യാപാരികളും തമ്മിലുള്ള തര്‍ക്കത്തിലെത്തിയതാണ് രണ്ടുദിവസം കടകള്‍ അടച്ചിടാന്‍ വ്യാപാരികളെ പ്രേരിപ്പിച്ചത്. 

തമിഴ്നാട്ടില്‍ ആറുരൂപയുടെ വര്‍ധന ഉണ്ടാകുമ്പോള്‍ 16 രൂപയാണ് കേരളത്തില്‍ കൂട്ടുന്നത്. ഇത്തരത്തില്‍ മൊത്തവിതരണക്കാര്‍ കൊള്ളലാഭം കൊയ്യുകയാണെന്നും ചെറുകിട കോഴിവ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. നഗരത്തിലെ നാല്‍പതിനടുത്ത് കടകളാണ് രണ്ടുദിവസമായി അടച്ചിട്ടിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :