E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

മണലിപ്പുഴയില്‍ രാസമാലിന്യം കലര്‍ന്നു; കുടിവെള്ള വിതരണം മുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ മണലിപ്പുഴയില്‍ രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. മണലിപ്പുഴയുടെ പരിസര പ്രദേശത്തുള്ള നാലു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടിസ് നല്‍കി. 

പുതുക്കാട് മണലിപ്പുഴയില്‍ കക്കൂസ് മാലിന്യം കലര്‍ന്നതാണ് കുടിവെള്ളം മുട്ടിച്ചത്. ദേശീയപാതയോരത്ത് മാലിന്യ വണ്ടികള്‍ നിര്‍ത്തി മലിനജലം തോട്ടിലേക്ക് പമ്പ് ചെയ്തതാണ് ഈ പ്രശ്നത്തിന് കാരണം. തൃക്കൂര്‍ , നന്‍മണിക്കര തുടങ്ങി അഞ്ചു പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് ഈ പുഴയില്‍ നിന്നാണ്. ശുദ്ധജലമായിരുന്ന പുഴയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. തോട്ടില്‍ നിന്നുള്ള വെള്ളം പുഴയില്‍ വന്നു ചേരുന്ന ഭാഗത്തെ കറുത്ത നിറം കണ്ടാലറിയാം സ്ഥിതി ഗുരുതരമാണെന്ന്. 

ചര്‍മരോഗവും ശ്വാസംമുട്ടലും രൂക്ഷമായതോടെ പരാതിപ്രളയമായി. ആരോഗ്യ വിഭാഗവും വായു മലിനീകരണ നിയന്ത്രണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടു. പരിസരത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം തോട്ടിലേക്ക് തുറന്നു വിട്ടിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. 

വെള്ളം ശുചീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. മണലിപ്പുഴ പൂര്‍വസ്ഥിതിയിലാക്കാന്‍ ഇനിയും മാസങ്ങളെടുക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :