E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

അശാസ്ത്രീയമായ റോഡ് നിര്‍മാണം ; കുടുംബങ്ങള്‍ വെളളക്കെട്ട് ഭീഷണിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം വടക്കന്‍ പറവൂരില്‍ പഞ്ചായത്തിന്‍റെ അശാസ്ത്രീയമായ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങള്‍ വെളളക്കെട്ട് ഭീഷണിയില്‍.കാന നിര്‍മിക്കാതെ റോഡ് നിര്‍മിച്ച കോട്ടുവളളി പഞ്ചായത്തിന്‍റെ നടപടിയാണ് പറവൂര്‍ തത്തപ്പളളിയിലെ ഒരു കൂട്ടം നാട്ടുകാര്‍ക്ക് വിനയായത്. 

വീടിന്‍റെ അകവും പുറവും വെളളം. കക്കൂസ് ടാങ്ക് പോലും വെളളത്തിലായതോടെ മാലിന്യങ്ങള്‍ ഒഴുകി പരന്നു. അസഹ്യമായ ദുര്‍ഗന്ധവും. കോട്ടുവളളി പഞ്ചായത്തിലെ തത്തപ്പളളി അത്താണിക്കടുത്തെ ‍ താമസക്കാരായ അഞ്ചു കുടുംബങ്ങളെ ഈ ദുര്‍ഗതിയിലേക്ക് തളളിയിട്ടത് പഞ്ചായത്തധികൃതരാണ്. കാന നിര്‍മിക്കാതെ പ്രദേശത്ത് റോഡ് പണിതതോടെയാണ് മഴയിലൊഴുകിയെത്തുന്ന വെളളം ഇവിടെ നിറഞ്ഞതും താമസക്കാര്‍ അക്ഷരാര്‍ഥത്തില്‍ വെളളത്തിലായതും. 

അടിയന്തരമായി കാന നിര്‍മിക്കാനോ ,വെളളക്കെട്ടിന് കാരണമായ കോണ്‍ക്രീറ്റ് പൊളിച്ചു കളയാനോ പഞ്ചായത്ത് തയാറാകണമെന്ന ആവശ്യമാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളള താമസക്കാര്‍ ഉന്നയിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :