E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 04:27 PM IST

Facebook
Twitter
Google Plus
Youtube

More in Central

സോമനാഥ് ഹോറയുടെ ചിത്ര പ്രദര്‍ശനം തൃശൂരിൽ തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രശസ്ത ബംഗാളി ചിത്രകാരനായിരുന്ന സോമനാഥ് ഹോറയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം തൃശൂര്‍ ലളിത അക്കാദമി ആര്‍ട് ഗാലറിയില്‍ തുടങ്ങി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബംഗാളിനെ വിഴുങ്ങിയ പട്ടിണിയുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍. 

അരനൂറ്റാണ്ടിന്റെ പഴക്കമുള്ള ചിത്രങ്ങളാണിത്. കൊല്‍ക്കത്തയിലെ സന്നദ്ധ സംഘടനയുടെ ശേഖരത്തിലുള്ളവ. ലളിതകലാ അക്കാദമിയുടെ പ്രദര്‍ശനത്തിനായാണ് തൃശൂരില്‍ എത്തിച്ചത്. സോമനാഥ് ഹോര്‍ വരച്ച നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍. പട്ടിണിയാണ് ചിത്രത്തിന്റെ വിഷയം. 1942ല്‍ ബംഗാളിനെ വിഴുങ്ങിയ പട്ടിണിയുടെ നേര്‍ചിത്രങ്ങളാണിവ. 

കൊല്‍ക്കത്തയിലെ കമ്മ്യൂണിസ്റ്റ് നേതാവു കൂടിയായിരുന്നു ചിത്രകാരന്‍ സോമനാഥ് ഹോര്‍. ചിത്രങ്ങളുടെ പ്രദര്‍ശനം ജുലൈ പതിനഞ്ചിന് സമാപിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :