E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday December 16 2019 06:00 AM IST

Facebook
Twitter
Google Plus
Youtube

പുതുവൈപ്പ് സമരം കൂടുതൽ ശക്തമാക്കി എൽപിജി വിരുദ്ധ ജനകീയ സമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതുവൈപ്പ് ഐഒസി ടെർമിനലിനെതിരായ സമരം കൂടുതൽ ശക്തമാക്കി എൽപിജി വിരുദ്ധ ജനകീയ സമിതി. ഹൈക്കോടതി ജംഗ്ഷനിൽ ഇന്ന് എട്ട് മണിക്കൂർ പ്രതിഷേധ സംഗമം നടത്തും. അതിനിടെ പുതുവൈപ്പ് എൽപിജി ടെർമിനലുമായി ബന്ധപ്പെട്ട് ഐഒസി നൽകിയ പത്രപരസ്യം വാസ്തവവിരുദ്ധമാണെന്നും സമരസമിതി ആരോപിച്ചു. 

ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം പുതുവൈപ്പ് എൽപിജി വിരുദ്ധസമരക്കാർ പ്രതിഷേധവുമായി വീണ്ടും നഗരത്തിലേക്ക് എത്തുകയാണ്. രാവിലെ പത്ത് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് പുതുവൈപ്പ് എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ നൂറ് കണക്കിന് ആളുകളെ അണിനിരത്തിയുള്ള പ്രതിഷേധ സംഗമം. 

പുതുവൈപ്പിലെ പാചകവാതക ഇറക്കുമതി ടെർമിനൽ പദ്ധതി സംബന്ധിച്ച വസ്തുതകൾ എന്ന പേരിൽ ഐഒസി നൽകിയ മുഴുനീള പത്രപരസ്യത്തിനെതിരെയും പ്രദേശവാസികൾ അമർഷത്തിലാണ്. വസ്തുതാപരമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പരസ്യത്തിലൂടെ വിവരിച്ച് ജനവികാരം പുതുവൈപ്പുകാർക്ക് എതിരാക്കാനാണ് ഐഒസി ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. 

എൽപിജി സംഭരണകേന്ദ്രവുമായി സംബന്ധിച്ച ആശങ്കകളെകുറിച്ച പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നായിരുന്നു ജൂൺ 21ന് തിരുവന്തപുരത്ത് നടന്ന ചർച്ചയിൽ സമരക്കാർ മുഖ്യമന്ത്രി നൽകിയ ഒരു ഉറപ്പ്. പക്ഷേ അത് പാലിക്കാനും സർക്കാർ തയാറായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :