E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി നഗരത്തിലെ അനധികൃത ബോര്‍ഡുകളും കേബിളുകളും നീക്കി നഗരസഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി നഗരത്തിലെ അനധികൃത ബോര്‍ഡുകളും കേബിളുകളും നീക്കാന്‍ നഗരസഭ നടപടി തുടങ്ങി. മഴക്കാലത്തെ അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. മേയറുടേയും കൗണ്‍സിലര്‍മാരുടേയും നേതൃത്വത്തിലായിരുന്നു ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍. 

ധനമന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മഴക്കാല രോഗങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ബോര്‍ഡുകളും കേബിളുകളും മരച്ചില്ലകളും നീക്കം ചെയ്യാന്‍ നഗരസഭ നടപടി തുടങ്ങിയത്. കൊച്ചി മേയര്‍ സൗമിനി ജെയിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥരും പനമ്പിള്ളി നഗറില്‍ തുടങ്ങിയ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

തട്ടുകടകളും അനധികൃത കച്ചടവസ്ഥാപനങ്ങളും നീക്കുമ്പോള്‍ എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് മേയറും ജനപ്രതിനിധികളും നേരിട്ടെത്തിയത്. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റു ഭാഗങ്ങളില്‍ നടപടികള്‍ തുടരും. ഹൈക്കോടതി ജങ്ഷന്‍ പരിസരത്ത് ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ കഴിഞ്ഞദിവസം നീക്കിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :