E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

നഴ്സുമാരുടെ സമരത്തിന് ആവേശം പകർന്ന് സന്തോഷ് പണ്ഡിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നഴ്സുമാരുടെ സമരത്തിന് ആവേശം പകരാന്‍ തൃശൂരില്‍ സന്തോഷ് പണ്ഡിറ്റ് എത്തി. സമരക്കാര്‍ക്ക് കാല്‍ ലക്ഷം രൂപ സംഭാവന നല്‍കിയാണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്. 

പാട്ടും പ്രസംഗവുമായി സന്തോഷ് പണ്ഡിറ്റ് നഴ്സുമാരുടെ സമരപന്തലില്‍ ഏറെ നേരം നിറഞ്ഞുനിന്നു. പതിമൂന്നാം ദിവസവും സമരം തുടരുന്ന നഴ്സുമാരെ കാണാനാണ് തൃശൂരില്‍ എത്തിയത്. സമരത്തിന്റെ തുടക്കംതൊട്ടേ, ഫെയ്സ്്ബുക്കിലൂടെ പിന്തുണ അര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സമരപന്തല്‍ സന്ദര്‍ശനം. ഇനി, നഴ്സുമാരുടെ സമരത്തെ അധികൃതര്‍ അവഗണിക്കുന്നതിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് സ്വന്തം സ്റ്റൈലില്‍ പ്രതികരിച്ചതിങ്ങനെ. 

സമരക്കാര്‍ക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ ഇനിയും നല്‍കുമെന്ന് പണ്ഡിറ്റ് ഉറപ്പുനല്‍കി. കലക്ടറേറ്റ് പരിസരത്ത് പ്രത്യേക പന്തല്‍ കെട്ടിയാണ് നഴ്സുമാരുടെ സമരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :