E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

തിരുവാതിരനാളിൽ എന്തുനട്ടാലും കിളിർക്കും:ഞാറ്റുവേല ഫെസ്റ്റിന് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവജനങ്ങളെ മണ്ണിലേക്ക് മടക്കിക്കൊണ്ടുവരാൻ ആലുവ ചൂർണിക്കരയിൽ ഞാറ്റുവേല ഫെസ്റ്റ്. തിരുവാതിര ഞാറ്റുവേലക്കാലത്ത് മികച്ച വിത്തും തൈകളും കർഷകർക്ക് ലഭ്യമാക്കിയാണ് കാർഷികോൽസവം. എന്തുനട്ടാലും കിളിർക്കുന്ന തിരുവാതിര ഞാറ്റുവേലക്കാലത്ത് കൃഷിയിറക്കാൻ താൽപര്യമുള്ളവർക്ക് നല്ല ഫലവൃക്ഷത്തൈകളും വിത്തിനങ്ങളും കുറഞ്ഞനിരക്കിൽ.ഞാറ്റുവേല ഫെസ്റ്റ് ലക്ഷ്യമിടുന്നത് അതാണ്. 

നീലം ജഹാംഗീർ , സിന്ദൂരം തുടങ്ങി മികച്ച മാവിനങ്ങളാണ് ഞാറ്റുവേല ഫെസ്റ്റിലെ മുഖ്യാകർഷണം, ഒപ്പം മംഗോസ്റ്റിൻ, റമ്പൂട്ടാൻ, ദുരിയാൻ തുടങ്ങിയ ഫലവൃക്ഷതൈകളും ന്യായവിലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൃഷിഭവനും ചൂർണിക്കര പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന മേളയിൽ , സർക്കാരിന്റെ കീഴിലുള്ള വിവിധ വിത്തുൽപാദന സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷവും സംഘടി്പിച്ച ഞാറ്റുവേല ഫെസ്റ്റ് വൻകർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :