E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് മാലിന്യ പുനഃസംസ്കരണ യൂണിറ്റ് തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ഇനി പ്ലാസ്റ്റിക് മാലിന്യ പുനഃസംസ്കരണ യൂണിറ്റും. പ്ലാസ്റ്റിക് കുപ്പികള്‍ സംസ്കരിച്ച് പുനരുപയോഗിക്കാനുളള പദ്ധതിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ തുടക്കമായി. 

കാലിയായ പ്ലാസ്റ്റിക് കുടിവെളള കുപ്പികള്‍ ഇനി തെരുവിലെറിയണ്ട. പാലാരിവട്ടം മെട്രോ സ്റ്റേഷന്‍ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ യന്ത്രത്തിനുളളിലേക്ക് കടത്തി വിട്ടാല്‍ മതിയാകും. യന്ത്രത്തിനുളളില്‍ കടത്തി പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക് പിന്നീട് പുനരുപയോഗിക്കും. 

ഈ സേവനമുപയോഗപ്പെടുത്തുന്നവര്‍ക്ക് യന്ത്രത്തിനുളളില്‍ നിന്ന് ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച് നഗരത്തിലെ തിരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വിലക്കിഴവും സ്വന്തമാക്കാം. ആദ്യ ഘട്ടത്തില്‍ മൂന്ന് മെട്രോ സ്റ്റേഷനുകളിലാവും ഈ സേവനമുണ്ടാവുക.സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്നാണ് കെഎംആര്‍എല്‍ പദ്ധതി നടപ്പാക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :