E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഇറച്ചിക്കോഴി കടകളിൽ നിന്നുള്ള മാലിന്യം റോഡിൽ തള്ളിയവരെ നാട്ടുകാർ പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി വെണ്ണലയിൽ ഇറച്ചിക്കോഴി കടകളിൽ നിന്നുള്ള മാലിന്യം റോഡിൽ തള്ളിയവരെ നാട്ടുകാർ പിടികൂടി നഗരസഭ അധികൃതർക്ക് കൈമാറി. മാലിന്യം കൊണ്ടുവന്ന വാഹനവും നഗരസഭ കസ്റ്റഡിയിലെടുത്തു. 

പകർച്ചപ്പനി നാടെങ്ങും പടർന്നുപിടിക്കുമ്പോഴാണ് പട്ടാപ്പകൽ ഈ അക്രമം. കോഴികടകളിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ചാണ് വെണ്ണല പാലച്ചുവട് റോഡുവക്കിൽ തള്ളിയത്. ചീഞ്ഞളിഞ്ഞ മാംസാവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ കടിച്ചുവലിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാരെത്തിയത്. തുടർന്ന് മാലിന്യം കൊണ്ടുവന്നവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :