E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലപ്പുഴ ചെന്നിത്തലയിലെ സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട അധ്യാപകര്‍ സമരം തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുല ചെന്നിത്തലയിലെ സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട അധ്യാപകരുടെ സമരം അനിശ്ചിതമായി തുടരുന്നു. പ്രശ്നത്തിന് പരിഹാരംതേടി മുഖ്യമന്ത്രിക്ക് കത്തയച്ച് കാത്തിരിക്കുകയാണിവര്‍.അതേസമയം പുറത്താക്കിയവരെ തിരിച്ചെടുക്കില്ലെന്ന ഉറച്ചനിലപാടിലാണ് മാനേജ്മെന്‍റ്. 

പഠിപ്പിച്ച സ്കൂളിന് മുന്നില്‍ ഈ അധ്യാപകരുടെ സമരം തുടങ്ങിയിട്ട് ഒരു മാസം ആകുന്നു. ഈ വര്‍ഷം മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് ഒന്‍പത് അധ്യാപകരെ പിരിച്ചുവിട്ടുകൊണ്ട് മാനേജ്മെന്‍റ് കത്തുനല്‍കിയത്. ജൂണ്‍ ഒന്നുമുതല്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി അധ്യാപകരുടെ സമരം തുടങ്ങി. സാമ്പത്തിക പ്രതിസന്ധിമൂലം അധ്യാപകരെ പിരിച്ചുവിട്ടുവെന്നാണ് മാനേജ്മെന്‍റ് വാദം. എന്നാല്‍ സ്കൂളില്‍ പുതിയ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പുറത്താക്കപ്പെട്ടവര്‍ പറയുന്നു.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അധ്യാപകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്യായമായി പിരിച്ചുവിട്ടതിനെപ്പറ്റിയും മാനേജ്മെന്‍റിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. അതേസമയം പുറത്താക്കിയവരെ തിരിച്ചെടുക്കില്ലെന്ന ഉറച്ചനിലപാടിലാണ് മാനേജ്മെന്‍റ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :