E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആദ്യ അവധി ദിനത്തില്‍ കൊച്ചി മെട്രോയില്‍ വന്‍ ജനത്തിരക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സര്‍വീസ് തുടങ്ങിയ ശേഷമെത്തിയ ആദ്യ അവധി ദിനത്തില്‍ കൊച്ചി മെട്രോയില്‍ വന്‍ ജനത്തിരക്ക്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ആയിരക്കണക്കിനാളുകളാണ് ഇന്ന് മെട്രോ കാണാനെത്തിയത്. 

എട്ടു മണിക്കേ സര്‍വീസ് തുടങ്ങൂ എന്നറിയിച്ചിരുന്നെങ്കിലും രാവിലെ ആറു മണി മുതല്‍ വന്‍ജനത്തിരക്കാണ് മെട്രോ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്. പാലാരിവട്ടം,ആലുവ സ്റ്റേഷനുകളിലായിരുന്നു തിരക്ക്.ടിക്കറ്റ് കൗണ്ടറുകളിലും ,ഓട്ടോമാറ്റിക് ഇന്‍സ്്പെക്ഷന്‍ ഗേറ്റിലുമെല്ലാം തിരക്കോട് തിരക്ക്. ട്രയിനുകള്‍ക്കുളളിലാകട്ടെ സീറ്റൊന്ന് കിട്ടാതെ നിന്നായിരുന്നു മിക്കവരുടെയും യാത്ര. 

തിരക്കു കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ ഇന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴു മിനിറ്റിന്‍റെ ഇടവേളയിലാണ് ട്രയിനുകളെത്തുന്നത്. ഞായറാഴ്ച മെട്രോ കയറാനെത്തിയവര്‍ക്ക് സൗജന്യമായി വൃക്ഷവിത്തുവിതരണം ചെയ്ത് മെറ്റ്്ട്രീ എന്ന വാട്്സ് ആപ്പ് കൂട്ടായ്മയും രംഗത്തുണ്ടായിരുന്നു. 

അവധി ദിനമായതിനാല്‍ തിങ്കളാഴ്ചയും സമാനമായ തിരക്ക് മെട്രോ അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :